Do You Know The Price Of Kanthari Mulaku. You will get shocked when you heard it.
എരിവ് കുടുതലാണെങ്കിലും കാഴ്ചയിൽ കാന്താരി ചെറിയ മുളകാണ്. എന്നാൽ, വിലയിൽ അങ്ങനെയല്ല, എരിവുപോലെതന്നെ. വില കേട്ടാൽതന്നെ കണ്ണിൽനിന്നും മൂക്കിൽനിന്നും ഒരുപോലെ വെള്ളം വരും. 1500 രൂപയാണ് ഒരു കിലോ കാന്താരിയുടെ ഇപ്പോഴത്തെ വിപണി വില.